Tue Dec 12, 2023 10:56 PM 1ST
Location
Sign In
വലിയ ദുരന്തത്തില്‍ നിന്നാണ് പവന് കല്യാണിന്റെ മകന് രക്ഷപ്പെട്ടത്. ടുമാറ്റോ കുക്കിംഗ് സ്കൂള്‍ എന്ന വെക്കേഷന് ക്യാമ്പില്‍ പങ്കെടുക്കുകയായിരുന്നു കുട്ടി.
ഇ ടിയും കുഞ്ഞാലിക്കുട്ടി നടത്തുന്നത് പ്രകോപനപരമായ പ്രസ്താവനകൾ. ശ്രീനാരായണ ഗുരുവിൻറെ പേര് ഉച്ചരിക്കാൻ ലീഗിന് അവകാശമില്ല
ഇന്ന് രാവിലെയോടെയാണ് മാമിയുടെ മരണം സ്ഥിരീകരിച്ചത്.
ചെപ്പോക്കില്‍ പഞ്ചാബ് കിങ്സിനെതിരെ ഇറങ്ങുമ്പോള്‍ ആരാധകര്‍ ആശങ്കയിലാണ്. രചിന് രവീന്ദ്രയ്ക്ക് റൺസ് കണ്ടെത്താന്‍ സാധിക്കാത്തതാണ് ടീമിന്റെ പ്രധാന പ്രശ്നം
തൊഴിൽ വകുപ്പ് സംഭവത്തിൽ വിശദമായ പരിശോധനയും മൊഴിയെടുപ്പും നടത്തും.
പ്രാരംഭ 10% അടിസ്ഥാന നിരക്ക് ഏപ്രില്‍ 5 ന് നടപ്പിലാക്കി, ബാക്കി 16% ഏപ്രില്‍ 9 ന് നടപ്പിലാക്കും.
ചീഫ് ജസ്റ്റിസ് റോബർട്ട്സിന് കൈമാറണമെന്ന് ആവശ്യപ്പെട്ട് റാണ തന്റെ അടിയന്തര അപേക്ഷ പുതുക്കി.
ഗാസയെക്കുറിച്ചുള്ള യുഎസ് പ്രസിഡന്റിന്റെ കാഴ്ചപ്പാട് ചര്‍ച്ച ചെയ്തതായും നെതന്യാഹു പറഞ്ഞു
ഒരുമിച്ചുപോകാനുണ്ടായ സാഹചര്യം, സ്റ്റേഷനില്‍നിന്നുള്ള പോലീസുകാരുടെ പെരുമാറ്റം, വയസ്സ് തുടങ്ങിയ കാര്യങ്ങളാണ് ചോദിച്ചതെന്നാണ് സൂചന.
ഇന്നലത്തെ രക്തരൂക്ഷിതമായ സംഭവവികാസങ്ങളില്‍ നിന്നുള്ള ഒരു തിരിച്ചുവരവിനെയാണ് ആദ്യകാല വ്യാപാര സെഷന് പ്രതിനിധീകരിക്കുന്നത്
സംവിധായകന് ചിദംബരത്തിന്റെ 'മഞ്ജുമേല് ബോയ്സ്' 241 കോടി രൂപ (ഗ്രോസ്) നേടിയിരുന്നത്. നിലവിലുള്ള ഈ റെക്കോര്‍ഡ് തകര്‍ക്കാന്‍ 'എംപുരാന്' വെറും ഒമ്പത് ദിവസം മാത്രം എടുത്തു.
വൈകുന്നേരം 6 മണിക്കാണ് യുവതി വീട്ടില്‍ പ്രസവിച്ചത്. രാത്രി 9 മണിക്കാണ് യുവതി രക്തം വാര്‍ന്ന് മരിച്ചത്.
ചൈന അമേരിക്കയ്ക്ക് മേൽ ഏർപ്പെടുത്തിയ 34 ശതമാനം തീരുവ പ്രഖ്യാപിക്കണമെന്നാണ് ട്രംപിന്റെ ഭീഷണി.
നടന്റെ പെൺസുഹൃത്തിനെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തും. പെൺസുഹൃത്ത് മാസങ്ങൾക്ക് മുൻപ് വിദേശയാത്ര നടത്തിയിരുന്നു.
യുവാവ് കൊല്ലപ്പെട്ടതിൽ ബന്ധുക്കളും നാട്ടുകാരും വൻ പ്രതിഷേധവുമായി രംഗത്തെത്തി.
ഈ വിലവർദ്ധനവ്, പണപ്പെരുപ്പ സമ്മർദ്ദം അനുഭവിക്കുന്ന ഉപഭോക്താക്കൾക്ക് കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കും.
കഴിഞ്ഞ ദിവസം നടന്ന റെയ്ഡിൽ ഇഡി ചെന്നൈയിലെ കേന്ദ്ര ഓഫീസിൽ നിന്ന് ഒന്നരക്കോടി രൂപ പിടിച്ചെടുത്തിരുന്നു.
2019ലാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്.
ഈ മാസം നാലാം തീയതിയാണ് യുവാവ് യാത്രക്കാരെ ഭീഷണിപ്പെടുത്തിയത്.
‘ഭീകരവാദം വന്നാല്‍ ഒടുവില്‍ യൂറോപ്പില്‍ കൂട്ടക്കൊലകള്‍ ഉണ്ടാകുമെന്നും, അത് സുഹൃത്തുക്കള്‍, കുടുംബങ്ങള്‍, എന്നിവയെല്ലാം നശിപ്പിക്കുമെന്നും അദ്ദേഹം പറയുന്നു
മകനെ കാണാൻ എനിക്കും താല്പര്യമില്ലെന്ന് പിതാവ് റഹീം പ്രതികരിച്ചു
ഇന്നലെ രാത്രി 11 മണിയോടുകൂടിയായിരുന്നു സംഭവം. അയല്‍വീട്ടില്‍ രണ്ടുപേര്‍ ചേര്‍ന്നാണ് പടക്കം പൊട്ടിച്ചത് .ഫവാസ് ഇത് ചോദ്യം ചെയ്തു.
ഇത് പങ്കുവച്ച് ഒരു മണിക്കൂറിനുള്ളിലാണ് മുരളി ഗോപിക്കൊപ്പമുള്ള ‘സ്നേഹപൂർവ്വം’ എന്ന ക്യാപ്ഷനോടെയുള്ള ചിത്രവും ആന്റണി പങ്കുവച്ചത്.
നടന്മാരായ ഷൈന്‍ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിക്കും എതിരെയാണ് ആലപ്പുഴയില്‍ ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ യുവതി മൊഴി നൽകിയത്
സിപിഐഎം ശക്തി കേന്ദ്രത്തിലാണ് ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടത്.
ജുഡീഷ്യൽ കമ്മീഷണർ റദ്ദാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവ് നിയമപരമല്ലെന്ന് സർക്കാർ വാദിച്ചിരുന്നു.
ആനയുടെ കാലുകളിലെ മുറിവുകൾ പഴുത്ത നിലയിലാണ്.
കേസിന്റെ വിചാരണ അന്തിമ ഘട്ടത്തിലാണെന്നും, പ്രോസിക്യൂഷൻ വാദം അവസാനിച്ചെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു
ഏഷ്യന്‍ വിപണികളും ഇതേ പാത പിന്തുടര്ന്നു, എംഎസ്സിഐ ഏഷ്യ മുന്‍ ജപ്പാന് സൂചിക 6.8% ഇടിഞ്ഞു. ജപ്പാനിലെ നിക്കി 225 6.5% ഇടിഞ്ഞു.
ഘാസി മിയാന്‍ കി ദര്‍ഗയില്‍ അഞ്ച് ആരാധനാലയങ്ങളുണ്ട്. ഹിന്ദുക്കളും മുസ്ലീം ഭക്തരും ദര്‍ഗയില്‍ ' ചാദര്‍ ' അര്‍പ്പിക്കാന്‍ എത്തുന്നു.
എമ്പുരാന് ചിത്രത്തിലെ രംഗങ്ങൾ രാഷ്ട്രീയ വിവാദം ഉണ്ടായതിന് പിന്നാലെയാണ് ഐടി നോട്ടീസും ഇഡി അന്വേഷണവും ഉണ്ടായത്.
എസ്എന്‍ഡിപി യോഗം നിലമ്പൂര്‍ യൂണിയന് 5-ാം തീയ്യതി നടത്തിയ ശ്രീനാരായണ കണ്‍വന്‍ഷനില്‍ നടത്തിയ പ്രസംഗമാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്.
അഞ്ചാമത്തെ പ്രസവത്തിനിടെയാണ് അസ്മ മരിച്ചത്. അസ്വഭാവിക മരണത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്.
ഇന്നലെ രാത്രിയാണ് മുണ്ടൂരില്‍ കാട്ടാനയാക്രമണത്തില്‍ അലന് ജീവന് നഷ്ടമായത്
റഷ്യയുമായി ‘ന്യായമായ ഒരു സമാധാനം’ കൈവരിക്കാന്‍ യുക്രെയ്നിന് കഴിയും എന്നും സെലെന്‍സ്കി പറയുന്നു.
യാത്രയ്ക്കിടെ അട്ടാരി അതിര്‍ത്തിയില്‍ വെച്ച് യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടു.
ഇന്നലെ മധ്യപ്രദേശിലെ ജബൽപൂരിൽ വൈദികർ നേരിട്ട ആക്രമണം സംബന്ധിച്ച ചോദ്യത്തിനാണ് മാധ്യമ പ്രവർത്തകരോട് സുരേഷ് ഗോപി തട്ടിക്കയറിയത്.
മധ്യപ്രദേശിലെ ജബൽപൂരിൽ വിഎച്ച്പി ബജ്രംഗ്ദൾ പ്രവർത്തകർ രണ്ട് വൈദികരെ കയ്യേറ്റം ചെയ്തതിൽ പ്രതിഷേധം നടക്കുന്ന സാഹചര്യത്തിലാണ് ഇപ്പോൾ ഒഡീഷയിലെ ആക്രമണവും പുറത്തറിയുന്നത്.
അഭിമുഖീകരിക്കുന്ന ചിത്രത്തോടൊപ്പം, ഓരോ ജോലി അപേക്ഷയെ തുടര്‍ന്നുണ്ടായ നിശബ്ദത എന്നിവയെക്കുറിച്ചുള്ള ഒരു പ്രതിഫലനം അദ്ദേഹം പങ്കിട്ടു.
വോട്ടുകുത്തി യന്ത്രങ്ങളായി മാത്രം ഈഴവ സമുദായത്തിലുള്ളവർ മാറുന്ന സ്ഥിതിയാണ് മലപ്പുറത്തുള്ളത്.
ഒരു സിംഗിൾ പേരന്റായി മകനെ വളർത്തുന്നതിൽ അഭിമാനമാണെന്നും മഞ്ജു പത്രോസ് അഭിമുഖത്തിൽ പറഞ്ഞു
ചെന്നൈയിലും കോഴിക്കോടുമായി ഗോകുലം ചിറ്റ്സിൻ്റെ അടക്കം ഓഫീസുകളിലും ഗോകുലം ഗ്രൂപ്പിൻ്റെ കോർപറേറ്റ് ഓഫീസിലും നീലാങ്കരയിലെ വീട്ടിലുമാണ് പരിശോധന നടത്തിയത്.
നാല് മണിക്കൂർ ഒരുമിച്ച് പാർക്ക് ചെയ്യുമ്പോൾ 24 ദിർഹം നൽകണം. സോൺ ബി, ഡി എന്നിവയിൽ പാർക്കിങ് താരിഫും പുതുക്കി.
കേസിൽ കടുത്ത ആശങ്ക രേഖപ്പെടുത്തിയ ജസ്റ്റിസ് തീര്‍ഥങ്കര്‍ ഘോഷ് സര്‍ക്കാര്‍ വനിതാ പൊലീസ് സ്റ്റേഷനിൽ അഴിച്ചുപണി നടത്താനും ഉത്തരവിട്ടു.
നിരോധിത ശ്രീലങ്കൻ തമിഴ് തീവ്രവാദ സംഘടനയായ എൽടിടിഇയുമായും വിദേശത്തുള്ള ജിഹാദി സംഘടനകളുമായും ലൈക്ക പ്രൊഡക്ഷൻസിനെ ബന്ധിപ്പിച്ചിട്ടുണ്ടെന്നാണ് ആരോപണം.
ആദ്യ സീസണിൽ ഷെയ്ൻ വോൺ ടീമിന് കിരീടം നേടിക്കൊടുത്തിരുന്നു. സ്റ്റീവ് സ്മിത്ത്, രാഹുൽ ദ്രാവിഡ് എന്നീ ക്യാപ്റ്റൻമാരേക്കാൾ മികച്ച ട്രാക്ക് റെക്കോഡാണ് സഞ്ജുവിനുള്ളത്.
ബി.ജെ.പി നേതൃത്വത്തിലുള്ള എൻ.ഡി.എയിലെ മൂന്നാമത്തെ വലിയ ഘടകകക്ഷിയാണ് നിതീഷ് കുമാറിന്റെ ജെ.ഡി(യു). ഇവർ പാർലമെന്റിൽ വഖഫ് ബില്ലിനെ പിന്തുണച്ച് വോട്ടുചെയ്തിരുന്നു.
കഴിഞ്ഞവർഷം ആദായനികുതി വകുപ്പ് പൃഥ്വിരാജിന്റെ ഓഫീസുകളിലും വീട്ടിലും റെയ്ഡ് നടത്തിയിരുന്നു
പെൺവാണിഭത്തിന് താരത്തിന് ഇടനിലക്കാരിയായി ഇതിനു മുൻപും തസ്ലീമ പ്രവർത്തിച്ചിട്ടുണ്ട്
മാസപ്പടി കേസിൽ പ്രോസിക്യൂഷൻ അനുമതി ലഭിച്ചതോടെ വീണ വിജയൻ്റെ അറസ്റ്റിന് സാധ്യതയേറിയിരിക്കുകയാണ്.
നിർബന്ധിച്ച് ലൈംഗികമായി ഉപയോഗിച്ചെന്ന് പെൺകുട്ടിയുടെ സഹോദരനായ 15കാരൻ മൊഴി നൽകി.
തെക്കൻ തമിഴ്നാടിന് മുകളിലും തെക്കൻ ആൻഡമാൻ കടലിന് മുകളിലുമായി നിലനിൽക്കുന്ന ചക്രവാതച്ചുഴിയാണ് മഴ ശക്തിപ്പെടാൻ കാരണം
കഴിഞ്ഞ ഒരാഴ്ചയായി യുവതി മലപ്പുറത്തുള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
സ്പിന്നര്‍മാരെ പിച്ച് പിന്തുണയ്ക്കുമെന്നും കരുതി. തോല്‍വിയില്‍ നിന്ന് പഠിച്ച് മുന്നോട്ടുപോകും. മത്സരത്തില്‍ ഒരുപാട് പോസിറ്റീവായ കാര്യങ്ങളും സംഭവിച്ചിട്ടുണ്ട്.
ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
ഈ കാലയളവില്‍ രൂപയുടെ വിനിമയ നിരക്ക് 85.55 ആയിരുന്നത് ഇപ്പോള്‍ 85.45 കരുത്ത് ആയിട്ടുണ്ട്.
ഇന്നലെ രാത്രിയോടു കൂടിയാണ് ഈ റീ എഡിറ്റഡ് ഭാഗം തിയറ്ററുകളിൽ എത്തിയത്. ഇന്ന് രാവിലെ ഷോ മുതൽ റീ എഡിറ്റഡ് പതിപ്പായിരിക്കും പ്രദര്‍ശിപ്പിക്കുക
kerala news
മ്യാൻമറിൽ മാത്രം 144 പേർ മരിച്ചെന്ന് സൈന്യം അറിയിച്ചു.
രാവിലെ 11 മുതല്‍ വൈകുന്നേരം 3 വരെയുള്ള സമയത്ത് കൂടുതല്‍ നേരം വെയിലേല്‍ക്കരുത്.അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക.
സമരം ഇന്ന് 47 ദിവസത്തിലേക്കും നിരാഹാര സമരം എട്ടാം ദിവസത്തിലേക്കും കടന്നു
കഴിഞ്ഞ വര്‍ഷം നവംബറില്‍ മറ്റൊരു ഗുണ്ടാ നേതാവിനെ കുത്തിയ കേസില്‍ സന്തോഷ് റിമാന്‍ഡില്‍ ആയിരുന്നു. പുറത്ത് ഇറങ്ങിയതിന് പിന്നാലെയാണ് കൊലപാതകം.
'ഇത് വെറുമൊരു മുദ്രാവാക്യമല്ല. ഇത് പ്രായോഗികമാക്കാന്‍ സഹകരണ മന്ത്രാലയം മൂന്നര വര്‍ഷമായി അക്ഷീണം പ്രയത്നിച്ചുവരികയാണ്.
ലൂസിഫർ ഫ്രാഞ്ചൈസിയിലെ രണ്ടാം ഭാഗമായി എത്തിയ ചിത്രത്തിന് വൻ സ്വീകാര്യതയാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിച്ചത്
വളാഞ്ചേരിയിലെ എച്ച്ഐവി റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ മലപ്പുറം ജില്ലാ ഭരണകൂടം അടിയന്തര യോഗം ചേരാനിരിക്കുകയാണ്
മധ്യ ഉയിസോങ് കൗണ്ടിയില്‍ ആരംഭിച്ച തീപിടുത്തത്തില്‍ 33,000 ഹെക്ടറിലധികം (81,500 ഏക്കര്‍) കത്തിനശിക്കുകയും ഇപ്പോഴും കത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്നു
സന്തോഷിനെ കൊലപ്പെടുത്തിയ അതേ സംഘമാണ് അനീറിനേയും ആക്രമിച്ചതെന്നാണ് സൂചന. അര മണിക്കൂറിന്റെ വ്യത്യാസത്തിലാണ് രണ്ട് സംഭവങ്ങളും ഉണ്ടായത്.
ആരോഗ്യ കേന്ദ്രത്തില്‍ ലബോറട്ടറി, ഫാര്‍മസി, പരിശോധന-വാക്സിനേഷന്-ഒബ്സര്‍വേഷന്‍ മുറികള്‍, ഒ.പി ടിക്കറ്റ് കൗണ്ടര്‍ സൗകര്യങ്ങള്‍ സജ്ജീകരിക്കും.
സംഭവത്തിൽ മുതിർന്നവർക്ക് കൂടി പങ്കുണ്ടെന്ന് നിലപാടിലാണ് തുടക്കം മുതലേ കുടുംബം.
ഞാന്‍ എഴുന്നേല്ക്കുമ്പോള് ഒന്നും സംസാരിക്കാന്‍ അനുവദിക്കുന്നില്ല. ഞങ്ങള്‍ പറയാന്‍ ആഗ്രഹിക്കുന്നതൊന്നും പറയാന്‍ അനുവദിക്കുന്നില്ല.
നിറത്തിന്റെ പേരില്‍ താന്‍ നേരിട്ട ഒരു കമന്റിനെക്കുറിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ചയായ പശ്ചാത്തലത്തിലായിരുന്നു ചീഫ് സെക്രട്ടറിയുടെ പ്രതികരണം.
കേസ് ഡയറി ഹാജരാക്കാൻ കോടതി പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്. ഈ മാസം 29 ന് കേസ് വീണ്ടും പരിഗണിക്കും.
താന്‍ ഉത്തര്‍പ്രദേശിലെ ഒരു സാധാരണ പൗരന് മാത്രമാണെന്നും എല്ലാവരുടെയും സന്തോഷം ആഗ്രഹിക്കുന്ന ഒരു യോഗിയാണ് താനെന്നും യോഗി അവകാശപ്പെട്ടു.
അതും മലയാള സിനിമയുടെ ഇതിഹാസത്തിൽ നിന്നും. ഇത് വളരെ പ്രത്യേകത നിറഞ്ഞ ആശംസയാണ്.നന്ദിയെന്നും പൃഥ്വിരാജ് കുറിച്ചു.
50 വർഷമായി അധിക്ഷേപം കേൾക്കുന്നു എന്നും ശാരദ മുരളീധരൻ കുറിച്ചു. കറുപ്പ് മോശം എന്ന ചിന്ത തൻ്റെ മക്കളാണ് മാറ്റിയതെന്നും ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു
മൊറട്ടോറിയം പോരായെന്ന് വ്യക്തമാക്കിയ കോടതി സത്യവാങ്മൂലം സമർപ്പിക്കാൻ കേന്ദ്ര സർക്കാരിന് നിർദേശം നൽകി.
കേസിൽ അന്തിമ കുറ്റപത്രം നൽകുന്നതിനായാണ് ബാങ്കിൽ തട്ടിപ്പ് നടന്ന കാലയളവിൽ സിപിഐഎം ജില്ലാ സെക്രട്ടറിമാരിൽ ഒരാളായ കെ രാധാകൃഷ്ണനെ ഇ ഡി ചോദ്യം ചെയ്യുന്നത്.
തമിഴ്നാട്ടിൽ സിഐടിയു ആണ് ആശാ സമരം നടത്തുന്നത്. നമ്മുടെ മുഖ്യമന്ത്രി എല്ലാ അർത്ഥത്തിലും സ്റ്റാലിന് പഠിക്കുകയാണ്.
ദക്ഷിണ കൊറിയയിൽ ഇപ്പോൾ നാശം വിതയ്ക്കുന്ന കാട്ടുതീ മൂന്നാമത്തെ വലിയ ദുരന്തമാണെന്ന് നിരീക്ഷകർ പറയുന്നു
കഴിഞ്ഞ ദിവസം കൊടകര കുഴല്‍പ്പണക്കേസില്‍ പണം എത്തിച്ചത് ബിജെപിക്ക് വേണ്ടിയെന്ന ആരോപണം തള്ളി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.
ആദിത്യ താക്കറെയ്ക്കെതിരെ എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ദിഷയുടെ പിതാവ് സതീഷ് നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
ആശിര്‍വാദ് സിനിമാസിനും ലൈക്ക പ്രൊഡക്ഷന്‍സിനും ശ്രീ ഗോകുലം മൂവീസുമാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍. മലയാള സിനിമയിലെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നാണ് ഇത്.
ഇറച്ചിയുമായി പോകുമ്പോഴായിരുന്നു ആദ്യ അക്രമിക്കുകയും പിന്നീട് കടയാക്രമിക്കുകയും ചെയ്തു
ചിത്രത്തിന് 11 കോടി രൂപ വരവ് ലഭിച്ചുവെന്നാണ് സംഘടന പുറത്തുവിട്ട റിപ്പോര്‍ട്ടിലുള്ളത്. ഇതിനെ ചോദ്യം ചെയ്ത് കുഞ്ചാക്കോ ബോബന് രംഗത്തെത്തുകയായിരുന്നു
വോട്ടര്‍മാരെ സ്വാധീനിക്കാന്‍ വേണ്ടിയാണ് പണം കൊണ്ടുവന്നത്. എന്നാല്‍ പണം വന്ന വഴി ഇ ഡി അന്വേഷിച്ചില്ല.
ഗസ്സയിലുടനീളം ഒമ്പത് ഹമാസ് വിരുദ്ധ പ്രകടനങ്ങൾക്ക് ആഹ്വാനം ചെയ്യുന്ന ഒരു സന്ദേശം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടു
സംഗീത പരിപാടിയുടെ പേരില്‍ ലക്ഷങ്ങള്‍ തട്ടിയെന്ന പരാതിയില്‍ ഷാന്‍ റഹ്മാനെതിരെ നേരത്തെ വഞ്ചനാ കേസ് എടുത്തിരുന്നു.
കേരള ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയാണ് ഹര്‍ജി നല്‍കിയിട്ടുള്ളത്.
എല്‍ ആള്‍ട്ടോയില്‍ ഉറുഗ്വേയ്ക്കെതിരെ 0-0 എന്ന സമനിലയില്‍ പിരിഞ്ഞ ബൊളീവിയ ഏഴാം സ്ഥാനത്തുള്ളതോടെ അര്‍ജന്റീന ആറ് സ്ഥാനങ്ങളില്‍ ഒന്ന് ഉറപ്പിച്ചു
ഭർത്താവും മുൻ ചീഫ് സെക്രട്ടറിയുമായ ഡോ. വി വേണുവിനെയും തന്നെയും നിറത്തിന്റെ പേരിലൊരാൾ താരതമ്യപ്പെടുത്തിയെന്ന് പറഞ്ഞാണ് കുറിപ്പ് ആരംഭിക്കുന്നത്
മമ്മൂട്ടിക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന വാർത്തകളെ തുടർന്നാണ് ശബരിമലയിൽ എത്തിയ മോഹൻലാൽ അദ്ദേഹത്തിന് വേണ്ടി ഉഷഃപൂജ നടത്തിയത്.
ജീവനക്കാർക്ക് എച്ച്ആർ അയച്ചിരിക്കുന്ന മെയിൽ പുറത്തുവന്നിട്ടുണ്ട്. ‘ഗെറ്റ് റെഡി ഫോർ എ മൂവി ഡേ’ എന്ന രീതിയിലായിരുന്നു ജീവനക്കാർക്ക് സന്ദേശം എത്തിയത്.
ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും അറിയിപ്പിൽ പറയുന്നു.
ആശമാര്‍ സമരം ചെയ്യുന്നത് രാഷ്ട്രീയ പ്രേരിതമായിട്ടല്ല, അവര്‍ക്ക് ഒരു പ്രത്യേക രാഷ്ട്രീയം ഉണ്ടെന്ന് കരുതുന്നില്ല ന്യായമായ ആവശ്യങ്ങളാണ് അവര്‍ ഉന്നയിക്കുന്നത്.
സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച വീഡിയോ വൈറലായതോടെയാണ് നാല് പേരെയും കളിയിക്കവിള പോലീസ് അറസ്റ്റ് ചെയ്തത്.
35കാരനായ ഓപ്പണർക്ക് മൈതാനത്ത് വെച്ച് നെഞ്ചുവേദന അനുഭവപ്പെടുകയും തുടര്‍ന്ന് അടിയന്തര വൈദ്യസഹായം നല്‍കുകയുമായിരുന്നു
എസ്യുസിഐ ബോര്‍ഡ് വെച്ചാണ് അവിടെ സമരം നടത്തുന്നത്. ചുവപ്പും കറുപ്പും ചേര്‍ന്ന നിറമാണ് വാക്കുകള്‍ക്ക് നല്‍കിയിരിക്കുന്നത്
പണമായും തുക കൈമാറിയിട്ടുണ്ട്. ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്തുന്നതിന് പ്രതികളെ ഇനിയും ചോദ്യം ചെയ്യാനാണ് തീരുമാനം.
യു പ്രതിഭ എംഎൽഎയുടെ മകനെതിരായ കഞ്ചാവ് കേസ് രജിസ്റ്റർ ചെയ്തു മൂന്നുമാസം പൂർത്തിയാകാനിരിക്കെയാണ് അന്വേഷണസംഘത്തെ മാറ്റുന്നത്.
Please select your location.