Tue Dec 12, 2023 10:56 PM 1ST
Location
Sign In
481 പേരെ രക്ഷപ്പെടുത്തി. 3069 പേർ ദുരിതാശ്വാസ ക്യാമ്പുകളിൽ. 186 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിൽ.
വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഹൈക്കോടതി സ്വമേധയാ കേസ് എടുത്തിരുന്നു. ജസ്റ്റിസ് ജയശങ്കരൻ നമ്പ്യാരും ജസ്റ്റിസ് വിഎം ശ്യാം കുമാറും അടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
കേരളത്തിന് ദുരിതാശ്വാസ സഹായം നല്കുന്നതില് കേന്ദ്രം നിലപാട് അറിയിക്കണം.
Please select your location.