Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Oct 2026 00:01 IST
Share News :
തലയോലപ്പറമ്പ്: എം ഡി എം എയുമായി 2 യുവാക്കളെ തലയോലപ്പറമ്പ് പോലീസ് പിടികൂടി. തലയോലപ്പറമ്പ് സ്വദേശികളായ ആകർഷ് (27), ഹരിശങ്കർ ( 30 ) എന്നിവരാണ് പിടിയിലായത്.ഇവരിൽ നിന്നും 2 ഗ്രാമോളം എം ഡി എം എ പിടികൂടി. വ്യാഴാഴ്ച രാത്രി 11 ന് തലയോലപ്പറമ്പ് പള്ളിക്കവലയിലുള്ള മന്തിക്കടയിൽ നിന്നാണ് യുവാക്കൾ പിടിയിലായത്.
Follow us on :
Tags:
More in Related News
Please select your location.