Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കം എം.എൽ.എ യുടെ ഭർതൃ പിതാവ് ചെങ്ങളം കൊച്ചുപറമ്പിൽ വീട്ടിൽ ഇ.ആർ . രാജേന്ദ്രൻ (80 ) നിര്യാതനായി.

19 Feb 2025 20:16 IST

santhosh sharma.v

Share News :

വൈക്കം: ചെങ്ങളം കൊച്ചുപറമ്പിൽ വീട്ടിൽ  ഇ.ആർ . രാജേന്ദ്രൻ  (80 ) നിര്യാതനായി.  ഭാര്യ - പരേതയായ അമ്മിണി 

മക്കൾ - രാജേഷ് കെ.ആർ ( കേരള വാട്ടർ ട്രാൻസ്പോർട്ട് വൈക്കം ) , രമേശ് കെ.ആർ (കൊച്ചി വാട്ടർ മെട്രോ ). രേഖ.കെ.ആർ. മരുമക്കൾ - സി.കെ ആശ ( എം എൽ എ വൈക്കം ) , രാജിമോൾ വൈക്കം. 

സംസ്കാരം നാളെ ( ഫെബ്രുവരി 20) വ്യാഴാഴ്ച രാവിലെ 10- ന് വീട്ടിലെ കർമ്മത്തിന് ശേഷം പി.ആർ.ഡി.എസ് ഇരവിപേരൂർ സ്മശാനത്തിൽ.

Follow us on :

More in Related News