Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Nov 2024 16:34 IST
Share News :
വടക്കാഞ്ചേരി.മണിക്കൂറുകളുടെ വ്യത്യാസത്തിൽ 85 കാരനായ ഭർത്താവും, 74 കാരിയായ ഭാര്യയും മരിച്ചു. മുണ്ടത്തിക്കോട് പുലിക്കുന്നത്ത് പത്മനാഭൻ ഇന്ന് രാവിലെ ഏഴരയോടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.തുടർന്ന് മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ, ഭാര്യ രുഗ്മണി കുഴഞ്ഞ് വീഴുകയായിരുന്നു തുടർന്ന് മരണം സ്ഥിരീകരിച്ചു.പുതുരുത്തി സ്കൂളിൽ നിന്നും വിരമിച്ച പ്രധാനധ്യാപികയായിരുന്നു രുഗ്മണി. സംസ്കാരം ഇന്ന് മൂന്നരക്ക് വീട്ട് വളപ്പിൽ നടത്തി.മക്കൾ - ധന്യ, ധനേഷ്. മരുമകൻ - അഡ്വ.രാജേഷ്.
Follow us on :
Tags:
More in Related News
Please select your location.