Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വടക്കാഞ്ചേരി. ചേലക്കര യുഡി എഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസ്, നാമ നിർദേശ പത്രിക നൽകി.

23 Oct 2024 16:49 IST

Arun das

Share News :

വടക്കാഞ്ചേരി. ചേലക്കര യുഡി എഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസ്, നാമ നിർദേശ പത്രിക നൽകി.

പത്രിക സമർപ്പണത്തിനായി വടക്കാഞ്ചേരി KSN മന്ദിരത്തിൽ നിന്നും പ്രവർത്തകരോടും, നേതാക്കളോടും ഒപ്പം തലപ്പിള്ളി താലൂക്ക് ഓഫിസിലേക്ക് പ്രകടനമായി എത്തിയ സ്ഥാനാർത്ഥി, റിട്ടേണിങ്ങ് ഓഫീസർ കിഷോർ ടി.പിക്ക് പത്രിക സമർപ്പിച്ചു. രമ്യ ഹരിദാസിനൊപ്പം ചേലക്കരയിലെ കോൺഗ്രസ് നേതാക്കളായ ടി വി ചന്ദ്രമോഹൻ, ഇ.വേണുഗോപാലൻ, പി എം അമീർ, അനീഷ്, പി ഐ ഷാനവാസ്, ഡിഐസി സെക്രട്ടറിമാരായ കെ.അജിത്കുമാർ, ഷാഹിദ റഹ്മാൻ, എൻ ആർ സതീശൻ, ജിജോ കുര്യൻ, ടി എ രാധകൃഷ്ണൻ , ജൈസൺ എന്നിവരും ഉണ്ടായിരുന്നു'.


Follow us on :

More in Related News