Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Apr 2025 14:34 IST
Share News :
ഉള്ളിയേരി : ഉള്ളിയേരി കരിങ്ങറ്റിക്കോട്ട ഭഗവതി ക്ഷേത്രത്തിലെ തിറമഹോത്സവം
സമാപിച്ചു. ഭക്തജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.കാലത്ത് 6 മണിക്ക് ഗണപതി ഹോമം, കുട്ടപ്രാർത്ഥന എന്നിവ ക്ഷേത്രം തന്ത്രി വേലുയാധൻ കാരക്കട്ട് മീത്തൽ, ക്ഷേത്രം ശാന്തി സ്വാമി ചെറുക്കാവിൽ എന്നിവരുടെ കാർമികത്വത്തിൽ നടന്നു.
Follow us on :
Tags:
More in Related News
Please select your location.