Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഉള്ളിയേര തണ്ണീർ മലയിൽ തീപിടിച്ചു.

23 Jan 2025 21:31 IST

ENLIGHT MEDIA PERAMBRA

Share News :

ഉള്ളിയേരി:ഉള്ളിയേരിപഞ്ചായത്ത് വാർഡ് 17,18,19 ൽ വ്യാപിച്ചു കിടക്കുന്ന തണ്ണീർ മലയിൽ തീപിടിച്ചു.വ്യാഴാഴ്ച ഉച്ചയോടെയാണ് തീപിടുത്തം ഉണ്ടായത്. വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തുകയും വാഹനം എത്താത്ത സ്ഥലം ആയതിനാൽ ഫയർ ബീറ്റർ ഉപയോഗിച്ച് തീ അണയ്ക്കുകയും ചെയ്തു. സ്റ്റേഷൻ ഓഫീസർ സി.കെ.മുരളീധരന്റെനേതൃത്വത്തിൽ സീനിയർ ഫയർ ആൻ്റ് റെസ്ക്യഓഫീസർ ബി.കെ.അനൂപ്,ഫയർ ആൻ്റ് റെസ്ക്യു ഓഫീസർമാരായ രതീഷ്, ജാഹിർ, ജിനീഷ് കുമാർ, നിധിൻ രാജ്, ഹോം ഗാർഡ് രാമദാസ് എന്നിവരും നാട്ടുകാരും ചേർന്ന് തീ അണക്കലിൽ ഏർപ്പെട്ടു..

Follow us on :

Tags:

More in Related News