Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Dec 2024 16:59 IST
Share News :
മേപ്പയുർ:വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ അരിക്കുളം കെ.എസ്.ഇ.ബി ഓഫീസിന് മുൻപിൽ പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ്ണ നടന്നു.ഡി.സി.സി ജനറൽ സെകട്ടറി രാജേഷ് കീഴരിയൂർ ധർണ്ണ ഉദ്ഘാടനം ചെയ്തു.ബ്ളോക്ക് കോൺഗ്രസ്സ് ട്രഷറർ കെ. അഷറഫ് ആധ്യക്ഷ്യനായി.പഞ്ചായത്ത് മുസ് ലിം ലീഗ് പ്രസിഡണ്ട് ഇ.കെ. അഹമ്മദ് മൗലവി,ജ:സെക്രട്ടറി വി.വി.എം. ബഷീർ,മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ശശി ഊട്ടേരി,യു.ഡി.എഫ് ജില്ലാ ലെയ്സൺ കമ്മിറ്റി അംഗം എൻ.കെ. ഉണ്ണികൃഷ്ണൻ,കെ.എസ്.യു ജില്ലാ വൈസ് പ്രസിഡണ്ട് ഫായിസ് നടുവണ്ണൂർ,ബ്ളോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ രാമചന്ദ്രൻ നീലാംബരി,ലതേഷ് പുതിയേടത്ത്,ടി.ടി. ശങ്കരൻ നായർ എന്നിവർ സംസാരിച്ചു.കെ.എം. മുഹമ്മദ് അനസ് കാരയാട്,പി.എം. രാധ,എം. കുഞ്ഞായൻകുട്ടി,പി.കെ.കെ. ബാബു,ടി.എം. പ്രതാപചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.
Follow us on :
Tags:
More in Related News
Please select your location.