Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഗുരുവായൂർ ക്ഷേത്രം നട ജൂൺ 23-ന് നേരത്തെ അടയ്ക്കും..

18 Jun 2026 18:03 IST

MUKUNDAN

Share News :

ഗുരുവായൂർ:ക്ഷേത്ര ശ്രീകോവിലിൽ ജൂൺ 23-ന്(ചൊവ്വാഴ്ച്ച) അഷ്ടബന്ധം ഇടുന്ന പ്രവൃത്തി നടക്കുന്നതിനാൽ ഉച്ചപൂജ കഴിഞ്ഞ് 1.30 മുൻപ് തന്നെ നാലമ്പലത്തിന് അകത്തേക്ക് ഭക്തജനങ്ങളുടെ ദർശനം നിർത്തി 1.30 ന് ക്ഷേത്രംനട അടക്കും.വൈകിട്ട് നാലരയ്ക്ക് തുറന്ന് പതിവ് ചടങ്ങുകളും ദർശനവും തുടരും.


Follow us on :

More in Related News