Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാവക്കാട് നഗരസഭയുടെ നേതൃത്വത്തിൽ വനിതകൾക്ക് യോഗ പരിശീലനം നടത്തുന്നതിന് പരിശീലകരെ നിയമിക്കുന്നു..

18 Jun 2026 18:17 IST

MUKUNDAN

Share News :

ചാവക്കാട്:നഗരസഭയുടെ നേതൃത്വത്തിൽ വനിതകൾക്ക് യോഗ പരിശീലനം നടത്തുന്നതിന് പരിശീലകരെ നിയമിക്കുന്നു.അംഗീകൃത യോഗ്യതയുള്ള പരിശീലകർ സർട്ടിഫിക്കറ്റുകളുമായി ജൂൺ 24-ന്(ബുധനാഴ്ച്ച) 3 മണിക്ക് നഗരസഭ കാര്യാലത്തിൽ കൂടിക്കാഴ്ചയ്ക്ക് എത്തണം.

Follow us on :

More in Related News