Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Jun 2025 08:42 IST
Share News :
കൊയിലാണ്ടി: സംഗീതജീവിത ത്തിൽ അരനൂറ്റാണ്ട് പൂർത്തിയാക്കിയ സംഗീതജ്ഞൻ പാലക്കാട് പ്രേംരാജിന് പൗരാവലി ആദരം നൽകി. പ്രേംരാജിൻ്റെ ശിഷ്യൻകൂടിയായ ഡിസിസി പ്ര സിഡൻറ് കെ.പ്രവീൺകുമാർ
ചടങ്ങ് ഉദ്ഘാടനം ചെയ്തു.
സംഘാടകസമിതി വൈസ് ചെയർ മാൻ കരുണൻ കൊടക്കാട്
അധ്യക്ഷനായി. ഗായകൻ ജി. വേണുഗോപാൽ ഉപഹാരസമർപ്പണം നടത്തി. ഗായകൻ അരവിന്ദ് വേ ണുഗോപാൽ, കാവുംവട്ടം
വാസുദേവൻ, മലബാർ ഗോൾഡ് പ്രതിനിധി ജലീൽ, ശിവദാസ്
ചേമഞ്ചേരി, നഗരസഭാ മുൻ അധ്യക്ഷ കെ. ശാന്ത, പുഷ്‌പ പ്രേംരാജ്, അലി അരങ്ങാടത്ത്, ഡോ.ഗോപിനാഥൻ,
സംഘാടകസമിതി ജന.കൺവീനർ എൻ.കെ. മുരളി, സാബു കീഴരിയൂർ, എൻ. വി. മുരളി, ചന്ദ്രൻ കാർത്തിക തുടങ്ങിയവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.