Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഉന്നത വിജയികളെ അനുമോദിച്ചു

14 Jun 2025 22:38 IST

ENLIGHT MEDIA PERAMBRA

Share News :

മേപ്പയ്യൂർ: കൊഴുക്കല്ലൂർ വാർഡ് കോൺഗ്രസ് കമ്മറ്റിയുടെ അഭിമുഖ്യത്തിൽ ഉന്നത വിജയികളെ അനുമോദിച്ചു. കെ.പി.സി.സി

 മെമ്പർ അച്ചുതൻ പുതിയെടുത്ത് ഉദ്ഘാടനം ചെയ്തു.


പൂക്കോട്ട് ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് സെക്രട്ടറി സഞ്ജയ് കൊഴുക്കല്ലൂർ അനുമോദന പ്രഭാഷണം നടത്തി. ശ്രീധരൻ കണ്ണമ്പത്ത്, കെ.ടി. വിനോദൻ , എം.പി. സുബാഷ് എന്നിവർ സംസാരിച്ചു കൊമ്മിലേരി അബ്ദു റഹിമാൻ . സ്വാഗതവും സി.പി. വിനോദൻ നന്ദിയും പറഞ്ഞു

Follow us on :

Tags:

More in Related News