Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തലയോലപ്പറമ്പിൽ യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.

30 Apr 2026 17:04 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.

തലയോലപ്പറമ്പ് ഉമ്മാം കുന്നിൽ വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. കാടാശ്ശേരിൽ മനോജ് (40) നെയാണ് വീടിനുള്ളിൽ കട്ടിലിൽ മരിച്ച് കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. തലയോലപ്പറമ്പ് പോലിസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ച് വരുന്നു.

Follow us on :

More in Related News