Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തലയോലപ്പറമ്പിൽ വീട്ടിൽ കുഴഞ്ഞ് വീണ യുവാവ് മരിച്ചു.

04 Oct 2026 14:19 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: വീട്ടിൽ കുഴഞ്ഞ് വീണ യുവാവ് മരിച്ചു. പാലാംകടവ് വെളുന്തിണ്ണയിൽ മദനൻ്റെ മകൻ നിധീഷ് (കണ്ണപ്പൻ - 40) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം.കോട്ടയത്തെ സ്വകാര്യ കൺസ്ട്രക്ഷൻ കമ്പനിയിലെ ഡ്രൈവറായിരുന്നു യുവാവ്. രാവിലെ ഏണീറ്റശേഷം മുറിയിലെ കസേരയിൽ ഇരിക്കുന്നതിനിടെ കുഴഞ്ഞ് താഴെ വീഴുകയായിരുന്നു. സുഹൃത്തുകളും സമീപ വാസികളും ചേർന്ന് ഉടൻ ഓട്ടോറിക്ഷയിൽ കയറ്റി തലയോലപ്പറമ്പ് കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.തലയോലപ്പറമ്പ് പോലീസ് മേൽനടപടികൾ സ്വീകരിച്ച് വരുന്നു.

Advt.


✨ തലയോലപ്പറമ്പിൽ ഇനി പ്രസ്റ്റീജിന്റെ പ്രീമിയം ഷോപ്പിംഗ് അനുഭവം! ✨


* PRESTIGE EXCLUSIVE SHOWROOM

35+ വിഭാഗങ്ങൾ | 1000+ ഉൽപ്പന്നങ്ങൾ.

* പവിത്രം ആർക്കേഡ്, മാർക്കറ്റ് – പാലാം കടവ് റോഡ്, തലയോലപ്പറമ്പ്.

* സെപ്റ്റംബർ 20 മുതൽ തുറന്ന് പ്രവർത്തനം ആരംഭിച്ചു.

* Opening Offers Await!

Smart EMI.

Card-ൽ അധിക ഡിസ്കൗണ്ട്.

Amazon Pay ക്യാഷ്ബാക്ക് അവസരം.

*നിങ്ങളുടെ അടുക്കളയ്ക്ക് വേണ്ടതെല്ലാം…

പ്രസ്റ്റീജിൽ നിന്ന്, ഇനി തലയോലപ്പറമ്പിൽ!

* ഇന്ന് തന്നെ സന്ദർശിക്കൂ!

Follow us on :

More in Related News