Tue Dec 12, 2023 10:56 PM 1ST

Location  

Sign In

രാമായണ മാസചരണം തുടങ്ങി.

17 Jul 2024 12:48 IST

Preyesh kumar

Share News :

ഉള്ളിയേരി: പ്രശസ്തമായ ഉള്ളിയേരി മുണ്ടോത്ത് ശ്രീകൃഷ്ണ ക്ഷേത്രത്തിലെ രാമായണ മാസാചരണം തുടങ്ങി. ആഗസ്റ്റ് 16 വരെ നടക്കും.


കാലത്ത് 6.30 മുതൽ 8 മണി വരെ വിശോഷൽ പുജകളും ഗണപതി ഹോമവും നടക്കും . വൈകീട്ട് 6 മണിക്ക് രാമായണ പാരായണം ദീപം തെളിയിക്കൽ എന്നിവ നടക്കും. ഗണപതി ഹോമം ,ശരക്കര പായസം ,നെയ്യ് വിളക്ക് ,തൃമധുരം  എന്നീ വഴിപാടുകളുമുണ്ടാകും.

Follow us on :

Tags:

More in Related News