Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ജന വിജ്ഞാന സദസ് ശ്രദ്ധേയമായി.

09 Apr 2024 21:51 IST

rupeshmaleth@gmal.com

Share News :

ഒറ്റപ്പാലം : ജന വിജ്ഞാന സദസ് മുളഞ്ഞൂരിൽ നടന്നു.

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ലക്കിടി പേരൂർ യൂണിറ്റാണ് മുളഞ്ഞൂർ അണ്ടകുളം പാടശേഖരത്ത് ജനവിജ്ഞാന സദസ് സംഘടിപ്പിച്ചത് .

ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന കമ്മറ്റി അംഗം കെ.എസ് നാരായണൻ കുട്ടി സദസ് ഉദ്ഘാടനം ചെയ്തു. മേഖല കമ്മറ്റി അംഗങ്ങളായ കെ. കെ. മണികണ്ഠൻ , പി.പരമേശ്വരൻ എന്നിവർ ചർച്ച നയിച്ചു. പഞ്ചായത്ത് കമ്മറ്റി പ്രസിഡൻ്റ്

എം. സുഗുണൻ, സെക്രട്ടറി ടി മണികണ്ഠൻ , സുര പുല്ലാട്ടുതൊടി,

പി. ഹരിദാസ്, എ. ശ്രീധരൻ, പി. എ ഗോപാലകൃഷ്ണൻ, കെ.കെ. സുബ്രമണ്യൻ, ടി. ശിവദാസ് ,ലളിതാമണി ടീച്ചർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ഗ്രാമ പഞ്ചായത്തംഗം

കെ. ഉണ്ണികൃഷ്ണൻ നന്ദി പറഞ്ഞു.

Follow us on :

More in Related News