Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അത്താണി മിണാലൂർ വളവിൽ നിയന്ത്രണം വിട്ട പിക്കപ്പ് വാൻ റോഡിൽ മറിഞ്ഞു.

17 Oct 2024 20:20 IST

- Arun das

Share News :

അത്താണി മിണാലൂർ വളവിൽ നിയന്ത്രണം വിട്ട പിക്കപ്പ് വാൻ റോഡിൽ മറിഞ്ഞു. ഡ്രൈവർക്ക് പരിക്കേറ്റു. ഇന്ന് വൈകിട്ടായിരുന്നു അപകടം.

സ്വകാര്യ പ്ലൈവുഡ് കമ്പനിയുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. വാഹനം ഓടിച്ചിരുന്ന കണ്ണൂർ സ്വദേശിയായ അനസിന് (30) ന് തലകറക്കം നേരിട്ടതിനെ

തുടർന്ന് നിയന്ത്രണം വിട്ട വാഹനം റോഡിൽ മറിയുകയായിരുന്നു. 

ഓടിക്കൂടിയ നാട്ടുകാർ ഇയാളെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഹൈവേ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.


Follow us on :

More in Related News