Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പരപ്പനങ്ങാടി ജി. എൽ. പി സ്കൂളിൽ എൽ.പി.എസ്.ടി തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ അധ്യാപക നിയമനം

19 Jun 2024 21:38 IST

- Jithu Vijay

Share News :



പരപ്പനങ്ങാടി : പരപ്പനങ്ങാടി ജി. എൽ. പി സ്കൂളിൽ എൽ.പി.എസ്.ടി തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ അധ്യാപക നിയമനത്തിനുള്ള അഭിമുഖം 22/ 06/ 2024 ശനി രാവിലെ 10.30 ന് സ്കൂളിൽ വച്ചു നടക്കുന്നു. ഉദ്യോഗാർത്ഥികൾ അസ്സൽ

രേഖകളും പകർപ്പുകളുമായി സ്കൂൾ ഓഫീസിൽ എത്തണമെന്ന് ഹെഡ്‌മിസ്ട്രസ് അറിയിച്ചു.

Follow us on :

Tags:

More in Related News