Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എൽ.എസ്.എസ്, എസ്.എസ്.എൽ സി, പ്ലസ് ടു പരീക്ഷകളിലെ പ്രതിഭകളെ ആദരിച്ചു.

02 Jun 2024 19:32 IST

UNNICHEKKU .M

Share News :


തിരുവമ്പാടി: ബറ്റാലിയൻസ് ആർട്സ് & സ്‌പോർട്സ് ക്ലബ്‌ ചെമ്പുകടവിന്റെ ആഭിമുഖ്യത്തിൽ 2023-24 വർഷത്തെ എൽ.എസ്.എസ്, എസ്.എസ്.എൽ സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടി നാടിന് അഭിമാനമായ വിദ്യാർത്ഥികളെ ആദരിച്ചു. കോടഞ്ചേരി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്ട്‌.അലക്സ്‌ തോമസ് ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർമാരായ വനജ വിജയൻ,ഷാജു ടി പി എന്നിവർ സംസാരിച്ചു.. ക്ലബ്‌ സെക്രട്ടറി ശരത് സി. എസ് സ്വാഗതവും ജെറീഷ് എബ്രഹാം നന്ദിയും പറഞ്ഞു.

Follow us on :

More in Related News