Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Oct 2026 23:10 IST
Share News :
തലയോലപ്പറമ്പ്: വരിക്കാംകുന്ന് എസ്എൻഡിപി ശാഖയിലെ ഗുരുമന്ദിരത്തിലെ നിലവിളക്ക് മോഷണം പോയതായി പരാതി. വെള്ളി രാവിലെയാണ് സംഭവം. സ്കൂട്ടറിൽ ഹെൽമറ്റ് ധരിച്ച് എത്തിയവർ വിളക്കുമായി പോകുന്ന ദൃശ്യം സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. വൈകിട്ട് ക്ഷേത്രത്തിൽ എത്തിയ വനിത സംഘം പ്രവർത്തകരാണ് മോഷണ വിവരം അറിയുന്നത് തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തി സംശയിക്കുന്നവരെ ചോദ്യം ചെയ്തു വരികയാണെന്ന് പോലീസ് പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.