Tue Dec 12, 2023 10:56 PM 1ST

Location  

Sign In

'സുബൈദ നിര്യാതയായി

16 Sep 2025 06:22 IST

UNNICHEKKU .M

Share News :



മുക്കം: പുൽപ്പറമ്പ്ആയിപ്പറ്റമ്മൽ അബ്ദുള്ള മാസ്റ്ററുടെ ഭാര്യ സുബൈദ (68 വയസ്സ്) നിര്യാതയായി:മയ്യത്ത് നമസ്കാരം

 ഉച്ചക്ക് 1 മണിക്ക് ചേന്ദ മംഗലൂർ ഒതയമംഗലം പള്ളിയിൽ.മക്കൾ. നവാസ്,നിയാസ്.

മരുമക്കൾ.ജുബീന (ബേപ്പൂർ ), നസ്രിൻ (കോഴിക്കോട് ).

സഹോദരങ്ങൾ:മുനീർ, ജമീല, സുഹറ, റസിയ, അൻസാർ, ഖമർ, പരേതയായ ഹസീന.

പടം: സുബൈദ .

Follow us on :

More in Related News