Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സ്റ്റുഡൻറ് പോലീസ്കാഡറ്റ് പുതിയ ബാച്ച് ആരംഭിച്ചു

11 Aug 2024 19:01 IST

Preyesh kumar

Share News :

മേപ്പയൂർ : ജീവി എച്ച് എസ് മേപ്പയ്യൂരിലെ എസ് പി സി പുതിയ ബാച്ചിന്റെ ഉദ്ഘാടനവും രക്ഷിതാക്കളുടെ  സംഗമവും നടന്നു.

മേപ്പയ്യൂർ എസ് എച്ച് ഒ ഇ .കെ.ഷിജു ഉദ്ഘാടനം ചെയ്തു.

പ്രിൻസിപ്പൽ ഹെഡ്മാസ്റ്റർ കെ .നിഷിദ് അധ്യക്ഷത വഹിച്ചു. എസ് പി സി ഏ എൻ ഒ. യൂസഫ് (സബ് ഇൻസ്പെകടർ ഓഫ് പോലീസ് പേരാമ്പ്ര) മുഖ്യപ്രഭാഷണം നടത്തി. പി. ദിനേശൻ , കെ .ടി. സ്മിത, കെ. ശ്രീവിദ്യ എന്നിവർ സംസാരിച്ചു.. ഹെഡ്മാമാസ്റ്റർ കെ.എം. മുഹമ്മദ് സ്വാഗതവും

സി പി ഒ സുധീഷ് കുമാർ നന്ദിയും പറഞ്ഞു.

Follow us on :

Tags:

More in Related News