Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഹൃദയാഘാതത്തെ തുടർന്ന് മലയാളി നിര്യാതനായി

07 Nov 2026 14:22 IST

ENLIGHT MEDIA OMAN

Share News :

മസ്കറ്റ്: തൃശൂർ ഇരിങ്ങാലക്കുട കറുപടന്ന സ്വദേശി ചുണ്ടെക്കാട്ടിൽ വീട്ടിൽ അബ്ദുൽ ഖാദർ മകൻ അബ്ദുൽ മജീദ് (60) ഒമാനിലെ മസ്കറ്റ് അൽ ഖുവൈറിൽ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി.

മാതാവ്: ആമിന, ഭാര്യ: ആരിഫ അബ്ദുൽ മജീദ്. മക്കൾ: അബ്ദുൽ നാസർ (ഒമാൻ), റബിയ്യത്ത് (ദുബൈ).

ഖൗല ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ ഐ.സി.എഫിന്റെയും തലശ്ശേരി–മാഹി പ്രവാസി അസോസിയേഷന്റെയും നേതൃത്വത്തിൽ നടന്നുവരുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.

Follow us on :

More in Related News