Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കടുത്തുരുത്തി റിജിയണൽ സർവീസ് സഹകരണ ബാങ്ക് ക്ലിപ്തം നമ്പർ 4061 ൽ പ്രത്യേക വായ്പ അദാലത്ത്

11 Jun 2024 23:01 IST

SUNITHA MEGAS

Share News :


കടുത്തുരുത്തി: കേരളത്തിലെ പ്രാഥമിക സഹകരണ ബാങ്ക് കളിൽ 2024 മാർച്ച് 31 ന് ബാക്കി നിൽപ്പുള്ള ആർബിട്രേഷൻ, എക്സിക്യൂഷൻ കേസുകൾ അടിയന്തരമായി തീർപ്പാക്കുന്നതിനുവേണ്ടി പ്രത്യേക കുടിശ്ശിക നിവാരണം - ഒറ്റത്തവ തീർപ്പാക്കൽ പദ്ധതി കടുത്തുരുത്തി റിജിയണൽ സർവീസ് സഹകരണബാങ്കിൽ നടപ്പിലാക്കുന്നതിനുവേണ്ടി പ്രത്യേക വായ്പ അദാലത്ത് സംഘടിപ്പിക്കുന്നു. വായ്പകളിൽ മേൽ നിയമ നടപടികൾ സ്വീകരിച്ചുട്ടുള്ള വായ്പകാർ ജൂൺ 21 ബാങ്കിൻ്റെ മുട്ടുചിറ ബ്രാഞ്ചിലും ജൂൺ 25 ന് ആ യാംകുടി ബ്രാഞ്ചിലും ജൂൺ 26 ന് ഇരവിമംഗലം ബ്രാഞ്ചിലും ജൂൺ 27 ന് കടുത്തുരുത്തി ബ്രാഞ്ചിലും ജൂൺ 28 ന് എഴുമാന്തുരുത്ത് ശാഖായിലും നടത്തുന്ന അദാലത്ത് കളിൽ പങ്കെടുക്കണമെന്ന് സഹകരണ വകുപ്പ് കടുത്തുരുത്തി റിജിയ ണൽ സർവീസ് സഹകരണബാങ്ക് സ്പെഷ്യൽ സെയിൽ ഓഫിസർ ഷാജി. എസ് . അറിയിച്ചു

Follow us on :

More in Related News