Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Dec 2024 21:21 IST
Share News :
പോട്ട :സൗണ്ട് എൻജിനീയർ മുല്ലശേരി എം.എൻ.നന്ദകുമാർ (60) അന്തരിച്ചു. കൊച്ചിൻ കലാഭവൻ, തൃശൂർ ആറ്റ്ലി ഓർക്കസ്ട്ര തുടങ്ങി ഒട്ടേറെ കലാസമിതികളിൽ പ്രവർത്തിച്ചിട്ടുണ്ട്. സംസ്‌കാരം നാളെ രാവിലെ11 നു കൊരട്ടി ക്രിമറ്റോറിയത്തിൽ. ഭാര്യ: ഗീത. മക്കൾ: പാർഥൻ, ഗോപിനാരായണൻ.
Follow us on :
Tags:
More in Related News
Please select your location.