Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സൗമിനി അമ്മ (73) അന്തരിച്ചു

25 Mar 2025 15:06 IST

NewsDelivery

Share News :

പെരുവയൽ,കായലം കൃഷ്ണകൃപയിൽ (അരങ്ങാത്ത്) സൗമിനി അമ്മ (73) അന്തരിച്ചു. ഭർത്താവ്: പരേതനായ ഉണ്ണികൃഷ്ണൻ നായർ (റിട്ട. എസ്. ഐ.) ,അമ്മ: പരേതയായ കൊളാട്ടിൽ മാധവി അമ്മ, പിതാവ് പരേതനായ കണ്ടംപറമ്പത്ത് രാഘവൻ നായർ മക്കൾ: ഉമേഷ് (എ.സി.പി മെഡിക്കൽ കോളേജ്, കോഴിക്കോട് ) ജിഷ, അംഗനവാടി ബാലുശ്ശേരി. മരുമക്കൾ: ശരികുമാർ ,വികാസ് ഓട്ടോമൊബൈൽസ് ,കുറ്റിക്കാട്ടൂർ . ( സിജു എച്ച്. എസ്. എ കുന്നമംഗലം ഹയർ സെക്കൻ്ററി സ്കൂൾ) സഹോദരങ്ങൾ: പരേതരായ രാമചന്ദ്രൻ നായർ, വാസുദേവൻ നായർ , ശോഭന കുമാരി, (മെമ്പർ, കർഷക സംഘം കുന്നമംഗലം ഏരിയാ കമ്മിറ്റി)

സംസ്കാരം ബുധനാഴ്ച ഉച്ചയ്ക്കുശേഷം രണ്ടു മണിക്ക് മണിക്ക് വീട്ടുവളപ്പിൽ

Follow us on :

More in Related News