Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 Mar 2025 22:29 IST
Share News :
സീനിയർ ചേംബർ ഇൻ്റർനാഷണലിൻ്റെ ദേശീയ വൈസ് പ്രസിഡൻ്റായി ഹംസ എം അലിയെ, ഉടുപ്പിയിൽ നടന്ന ദേശീയ കൺവെഷനിൽ വെച്ച് തീരഞ്ഞെടുത്തു.
നിലവിൽ തൃശൂർ സീനിയർ ചേംബറിൻ്റെ പ്രസിഡൻ്റാണ് സീനിയർ ഹംസ എം. അലി. വടക്കാഞ്ചേരി എങ്കക്കാട് സ്വദേശിയാണ്.
Follow us on :
Tags:
More in Related News
Please select your location.