Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Apr 2024 14:15 IST
Share News :
കൊണ്ടോട്ടി : ഐ ഐ ടി മദ്രാസിൽ നിന്ന് ഫിസിക്സ് വിഭാഗത്തിൽ ഡോക്ടറേറ്റ് നേടി കൊണ്ടോട്ടി നീറാട് സ്വദേശിനി സന ഫാത്തിമ ടി.കെ. സമുദ്ര ജലത്തിൽ നിന്നും ഹൈഡ്രജൻ ഉത്പാദനം, ഫാക്ടറിയിൽ നിന്നും പുറംതള്ളുന്ന മലിനവായുവിലെ കാർബൺ ഡയോക്സൈഡ് നിർമാർജ്ജനം തുടങ്ങിയ സസ്റ്റൈനബ്ൾ അപ്ലിക്കേഷൻസിനു വേണ്ടി നൂതന നാനോ മെറ്റീരിയലുകൾ വികസിപ്പിക്കുന്നതിലാണ് ഗവേഷണം നടത്തിയത്.
മുഹമ്മദ് സുൽഫിക്കർ ടി.കെ - ബീമാ ബീഗം കൊളക്കാടൻ ദമ്പതികളുടെ മകളാണ്. കോഴിക്കോട് സ്വദേശി ആസിം. പി. ആണ് ഭർത്താവ്.
Follow us on :
Tags:
More in Related News
Please select your location.