Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Jun 2024 08:29 IST
Share News :
മേപ്പയ്യൂർ : മേപ്പയ്യൂർ ടൗൺ ബേങ്കിൽ നിന്ന് ലോൺ എടുത്തവർക്ക് കേരള സഹകരണ വകുപ്പിൻ്റെ നേതൃത്വത്തിലുള്ള റിസ്ക്ക് ഫണ്ട് ബേങ്ക് ഹാളിൽ നടന്ന ചടങ്ങിൽ വിതരണം ചെയ്തു. ബേങ്ക് പ്രസിഡണ്ട് കെ.കെ രാഘവൻ ഉൽഘാടനം ചെയ്തു.
ബാങ്ക് വൈസ് പ്രസിഡണ്ട് വടക്കയിൽ മോഹനൻ അധ്യക്ഷത വഹിച്ചു. എസ്‌എസ്എഎൽ സി, പ്ലസ് ടു പരീക്ഷകളിൽ ഫുൾ എപ്ലസ് നേടിയ ബാങ്ക് ജീവനക്കാരുടെ മക്കൾക്കുള്ള ഉപഹാര വിതരണം പ്രസിഡണ്ട് നിർവ്വഹിച്ചു സാവിത്രി ബാലൻ, ആർ.വി.അബ്ദുറഹിമാൻ , ലിഗിത്ത്, കെ.എം.സത്യേന്ദ്രൻ എന്നിവർ സംസാരിച്ചു
.
Follow us on :
Tags:
More in Related News
Please select your location.