Tue Dec 12, 2023 10:56 PM 1ST
Location
Sign In
31 Jul 2024 18:19 IST
Share News :
തിരുവനന്തപുരം : വയനാട്ടില്‍ ഉരുള്‍പൊട്ടലുണ്ടായ മേഖലയില്‍ തിരച്ചില്‍ നടത്താനായി റിട്ട. മേജർ ജനറല്‍ ഇന്ദ്രപാലന്റെ സഹായം തേടിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്റലിജന്റ് ബറീഡ് ഒബജക്ട് ഡിറ്റക്ഷൻ സിസ്റ്റം ഉപയോഗിച്ച് മണ്ണിനടിയില്‍ മനുഷ്യന്റെ സാന്നിധ്യം കണ്ടെത്താൻ ശ്രമിക്കും. ഇതിനായി റിട്ട. മേജർ ജനറല്‍ ഇന്ദ്രപാലന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ സഹായംതേടിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തില്‍ പറഞ്ഞു. നേരത്തെ കർണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ലോറിഡ്രൈവർ അർജുന് വേണ്ടിയുള്ള തിരച്ചിലിലും ഇന്ദ്രപാലൻ സഹായത്തിനെത്തിയിരുന്നു.
Follow us on :
Tags:
More in Related News
Please select your location.