Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ചു

18 Jul 2024 20:39 IST

- Preyesh kumar

Share News :

കായണ്ണബസാർ:മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമ വാർഷിക ദിനം കായണ്ണ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു.

രാവിലെ കായണ്ണ ബസാറിൽ നടന്ന പുഷ്പാർച്ചനയിൽ മണ്ഡലം പ്രസിഡണ്ട് പൊയിൽ വിജയൻ, എം .വി .മൊയ്തീ, സി.പി .ബാലകൃഷ്ണൻ, സി. കെ. ബിജു, എൻ. ചന്ദ്രൻ, പി.സി .പ്രത്യുഷ്, എന്നിവർ നേതൃത്വം നൽകി കായണ്ണ മണ്ഡലത്തിലെ മണി കുലുക്കി താഴെ, മൊട്ടൻതറ, ചെറുകാട് എന്നിവിടങ്ങളിൽ അനുസ്മരണയോഗം നടത്തി.

Follow us on :

More in Related News