Tue Dec 12, 2023 10:56 PM 1ST
Location
Sign In
29 Apr 2026 04:05 IST
Share News :
ദോഹ: സർവ്വദേശീയ തൊഴിലാളി ദിനത്തോടനുബന്ധിച്ച് മെയ് 1ന്
'രക്തദാനം മഹാദാനം' എന്ന മഹത്തായ മുദ്രാവാക്യം ഉയർത്തി ക്യുമേറ്റ്സ്
ഖത്തർ ഹമദ് നാഷണൽ ബ്ലഡ് ഡോണർ സെന്ററിൽ രക്തദാന ക്യാമ്പ് സംഘടിപ്പിക്കും. ഉച്ചയ്ക്ക് 2മുതൽ വൈകീട്ട് 5:30 വരെയാണ് ക്യാമ്പ്.
കൂടാതെ ഐസിബിഎഫ് ഇൻഷുറൻസ്, നോർക്ക രജിസ്ട്രേഷൻ, പ്രവാസി പെൻഷൻ തുടങ്ങിയവയുടെ രജിസ്ട്രേഷൻ ഹെല്പ് ഡെക്സ് കൂടി രക്തദാന ക്യാമ്പിന്റെ ഭാഗമായി നടത്തുമെന്ന് സംഘാടകർ അറിയിച്ചു.
രക്തദാന ക്യാമ്പിന്റെ കൂടുതൽ വിവരങ്ങൾ അറിയുവാനും രജിസ്ട്രേഷനും 66136159/66183878 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകൾക്കായി
https://enlightmedia.in/news/category/gulf
ഗൾഫ് വാർത്തകൾ തൽസമയം അറിയുന്നതിനായി
വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/LuAKWbcqMtBEg84HNTYqZS
⭕⭕⭕⭕⭕⭕⭕⭕⭕
For: News & Advertisments
+974 55374122 / +968 95210987
⭕⭕⭕⭕⭕⭕⭕⭕⭕
Follow us on :
Tags:
More in Related News
Please select your location.