Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Feb 2025 08:51 IST
Share News :
മുക്കം:സിപി എം മണാശ്ശേരി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മണാശേരിയിൽ ജനവിരുദ്ധ കേന്ദ്ര ബജറ്റിനെതിരെ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. മണാശേരിയിൽ നടന്ന പരിപാടി പാർട്ടി ഏരിയ കമ്മിറ്റിയംഗം ദിപു പ്രേംനാഥ് ഉദ്ഘാടനം ചെയ്തു. എ കെ ഉണ്ണികൃഷ്ണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.. എൻ ചന്ദ്രൻ മാസ്റ്റർ , എൻ സുനിൽകുമാർ , എ കെ റനിൽ രാജ് ,
ഇ പി ശ്രീനിവാസൻ രജനി എം വി എന്നിവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.