Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Dec 2024 17:06 IST
Share News :
പേരാമ്പ്ര: വൈദ്യുതി ചാർജ് വർധിപ്പിച്ചതിനെതിരെ യൂത്ത് കോൺഗ്രസ് പേരാമ്പ്ര നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മണ്ണെണ്ണ വിളക്ക് കത്തിച്ചു.കെ. എസ്. ഇ.ബി
ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി നിയോജകമണ്ഡലം പ്രസിഡണ്ട് സായൂജ് അമ്പലക്കണ്ടി അധ്യക്ഷത വഹിച്ചു, ഡിസിസി ജനറൽ സെക്രട്ടറി പി.കെ. രാഗേഷ് ഉദ്ഘാടനം ചെയ്തു.
യൂത്ത് കോൺഗ്രസ് സംസഥാന ജനറൽ സെക്രട്ടറി ജസ്മിന മജീദ്, കെ എസ് യൂ സംസ്ഥാന ജനറൽ സെക്രട്ടറി അർജുൻ കറ്റയാട്ട്, യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് എസ്. സുനന്ദ്, ജില്ലാ കെ സ് യൂ വൈസ് പ്രസിഡന്റ് എസ്. അഭിമന്യു, ആദിൽ മുണ്ടിയത്ത്, പി.എസ്.സുനിൽകുമാർ , റഷീദ് പുറ്റംപൊയിൽ, ഫൈസൽ പാലിശേരി, അരുൺ തോമസ്, സുമിത്ത് കടിയങ്ങാട്, അക്ഷയ് ആർ.പി, കെ.പി.നജീബ് , അദ്വൈദ്, സുഭാഷ് തുറയൂർ, അമിത് മനോജ് ,സി.സജീർ എന്നിവർ നേതൃത്വം നൽകി.
Follow us on :
Tags:
More in Related News
Please select your location.