Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പ്രവാസി അംഗന്‍വാടി റോഡ് നവീകരണത്തിന് തുടക്കമായി

21 Oct 2025 12:36 IST

കൊടകരീയം നാട്ടുവാര്‍ത്ത

Share News :


പ്രവാസി അംഗന്‍വാടി റോഡ് നവീകരണത്തിന് തുടക്കമായി  


പുതുക്കാട് ഗ്രാമപഞ്ചായത്തിലെ സൂര്യഗ്രാമം വാര്‍ഡില്‍ എംഎല്‍എയുടെ മണ്ഡലം ആസ്തി വികസന ഫണ്ടില്‍ നിന്നും 15.5 ലക്ഷം രൂപ അനുവദിച്ച് നിര്‍മ്മാണം നടത്തുന്ന പ്രവാസി അംഗന്‍വാടി റോഡിന്റെ നിര്‍മ്മാണോദ്ഘാടനം കെ കെ രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു.  250 മീറ്റര്‍ നീളത്തില്‍ 3. 2 മീറ്റര്‍ വീതിയിലാണ് കോണ്‍ക്രീറ്റ് ചെയ്ത് റോഡ് നിര്‍മിക്കുന്നത്


Follow us on :

More in Related News