Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Dec 2024 20:20 IST
Share News :
പെരിങ്ങാംകുളം സ്വദേശി പന്തല്ലൂക്കാരന്‍ ജോസ് നിര്യാതനായി
കൊടകര: പെരിങ്ങാംകുളം എടശേരി പന്തല്ലൂക്കാരന്‍ കുഞ്ഞുവറീതിന്റെ മകന്‍ ജോസ്(83) നിര്യാതനായി .സംസ്‌കാരം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് പേരാമ്പ്ര സെന്‍ര് ആന്റണീസ് പള്ളി സെമിത്തേരിയില്‍ ഭാര്യ: റോസി. മക്കള്‍: ലിജു,ലിന്‍സി,ലീന,ലിജി. മരുമക്കള്‍: സിജി, വര്‍ഗീസ്,ആന്റു,മാത്യൂസ്.
Follow us on :
Tags:
More in Related News
Please select your location.