Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Jul 2024 18:03 IST
Share News :
പേരാമ്പ്ര: ജൂലൈ 25 ന് നടക്കേണ്ടിയിരുന്ന പേരാമ്പ്ര താലൂക്ക് ആശുപത്രികെട്ടിടത്തിന്റെ തറക്കല്ലിടൽ ചടങ്ങ് ആഗസ്റ്റ് ഒന്നിലേക്ക് മാറ്റി.
ഉദ്ഘാടകയായ ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജിന്റെ ആരോഗ്യപരമായ കാരണങ്ങളാലുള്ള അസൗകര്യമാണ് ഓഗസ്റ്റ് 1 ലേക്ക് മാറ്റി നിശ്ചയിക്കാൻ കാരണം.
Follow us on :
Tags:
More in Related News
Please select your location.