Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Jan 2025 15:54 IST
Share News :
തലയോലപ്പറമ്പ്: തലയോലപ്പറമ്പിലെ ആദ്യ കാല കോൺഗ്രസ്സ് പ്രവർത്തകനും വൈക്കത്തെ ഡി.കെ.റ്റി. എഫ് നേതാവുമായിരുന്ന
വടയാർ പഴംമ്പട്ടി ആമ്പക്കേരിൽ വീട്ടിൽ ഐ.സി പണിക്കർ (93) നിര്യാതനായി. ഭാര്യ - പരേതയായ അമ്മിണി. മക്കൾ - ആശാലത, ഐഷ, അജിത, അനിസിയ, അനീഷ്.
സംസ്ക്കാരം ഇന്ന് (ജനുവരി 11) ശനിയാഴ്ച വൈകിട്ട് 6ന് വീട്ടുവളപ്പിൽ.
Follow us on :
Tags:
More in Related News
Please select your location.