Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഗുരുവായൂർ പടിഞ്ഞാറെ നട വിജയ സ്റ്റോഴ്സ് ഉടമ പാലിശ്ശേരി വിജയകുമാർ അന്തരിച്ചു

26 Mar 2025 17:27 IST

MUKUNDAN

Share News :

ഗുരുവായൂർ:ഗുരുവായൂർ പടിഞ്ഞാറെ നട വിജയ സ്റ്റോഴ്സ് ഉടമ പാലിശ്ശേരി വിജയകുമാർ(71)അന്തരിച്ചു.ഭാര്യ:രേഖവിജയൻ.മക്കൾ:നീലിമ(ബെംഗ്ളൂരു),നകുൽ(ബെംഗ്ളൂരു).മരുമകൻ:അനൂപ് മേനോൻ(ബെംഗ്ളൂരു).സംസ്കാരം പാമ്പാടി ഐവർ മഠത്തിൽ നടത്തി.

Follow us on :