Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എടക്കഴിയൂർ പഞ്ചവടി കിഴക്കുഭാഗം താമസിക്കുന്ന പാലപ്പെട്ടി ചന്ദ്രൻ നായർ ഭാര്യ സരസ്വതി അമ്മ അന്തരിച്ചു

10 May 2025 20:44 IST

MUKUNDAN

Share News :

ചാവക്കാട്:എടക്കഴിയൂർ പഞ്ചവടി കിഴക്കുഭാഗം താമസിക്കുന്ന പാലപ്പെട്ടി ചന്ദ്രൻ നായർ ഭാര്യ സരസ്വതി അമ്മ(80)അന്തരിച്ചു.സംസ്കാരം ഞായറാഴ്ച്ച കാലത്ത് 11 മണിക്ക് വീട്ടുവളപ്പിൽ.മക്കൾ:ശശികുമാർ.ബീന(അധ്യാപിക,ആർപി കിഡ്സ് സ്കൂൾ,എടക്കഴിയൂർ).മരുമക്കൾ:ഉണ്ണികൃഷ്ണൻ,കവിത.


Follow us on :

More in Related News