Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പാലച്ചിറമാട് പി എം ആർ റസിഡൻ്റ് അസോസിയേഷൻ ഉന്നതവിജയങ്ങൾ നേടിയ വിദ്യാർത്ഥികളെ ആദരിച്ചു

23 Jun 2026 13:10 IST

Jithu Vijay

Share News :

തിരൂരങ്ങാടി : പാലച്ചിറമാട് പി എം ആർ റസിഡൻ്റ് അസോസിയേഷൻ കുടുംബാഗങ്ങളിൽ നിന്നും വിജയിച്ച SSLC +2 - LSS - മദ്രസ പൊതുപരീക്ഷ മറ്റു ഉന്നതവിജയങ്ങൾ നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. പി എം ആർ പ്രസിഡണ്ട് എ സി എ റസാഖ് അദ്ധ്യക്ഷത വഹിച്ചു.


കലാകരൻ സെഫീഖ് ക്ലാരി, പെരുമണ്ണ ക്ലാരി 5ാം വാർഡ് മെമ്പർ ജസ്‌ന ടീച്ചർ, 6ാം വാർഡ് മെമ്പർ സീനത്ത് പാറയിൽ എന്നിവർ സംസാരിച്ചു. സുന്ദരൻ കോണാടൻ, ഒ കെ അസൈനാർ, വി എം ഫൈസൽ ബാബു, കരുമ്പിൽ ഫൈസൽ എന്നിവർ നേതൃത്വം നൽകി പി എം ആർ ജനറൽ സെക്രട്ടറി പന്താര അൻവർ സാജിദ് സ്വാഗതവും എ സി കെരിം നന്ദിയും പറഞ്ഞു.

Follow us on :

More in Related News