Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൊല്ലം കൊട്ടാക്കരയിൽ മണ്ണ് കയറ്റി വന്ന ടിപ്പർ ലോറി ബസ് കാത്ത് നിന്ന വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ദേഹത്തേക്ക് പാഞ്ഞ് കയറി അപകടത്തിൽ മൂന്ന് പേർ മരിച്ചു.

23 Jun 2026 08:43 IST

R mohandas

Share News :



കൊല്ലം: കൊട്ടാക്കര നീലേശ്വരം മുക്കാടിമുക്കിൽ മണ്ണ് കയറ്റി വന്ന ടിപ്പർ ലോറി ബസ് കാത്ത് നിന്ന വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ദേഹത്തേക്ക് പാഞ്ഞ് കയറി അപകടത്തിൽ മൂന്ന് പേർ ക്ക് ദാരുണാന്ത്യം. നീലേശ്വരം സ്വദേശി ഹരിലാൽ ആണ് മരിച്ച ഒരാൾ.രണ്ട് പേരുടെ നില ഗുരുതരമാണ്. രാവിലെ 8 മണിയോടെയായിരുന്നു അപകടം.ജെസിബി കൊണ്ട് മണ്ണ് മാറ്റിക്കൊണ്ടിരിക്കുകയാണ.അപകടത്തെ തുടർന്ന് മറിഞ്ഞ് ടിപ്പറിനടയിൽ കുടുങ്ങിയ വിദ്യാർത്ഥികളെ നാട്ടുകാരും പോലീസുംഫയർ ഫോഴ്സും ചേർന്ന് പുറത്തെടുക്കുകയാണ്.രക്ഷാപ്രവർത്തനം തുടരുകയാണ്.


Follow us on :

More in Related News