Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പാലക്കാട് വീണ്ടും ഡെങ്കിപ്പനി മരണം; ചികിത്സയിലായിരുന്ന ചിറ്റൂർ സ്വദേശിനി ഗീത മരിച്ചു

22 Jun 2026 08:37 IST

Jithu Vijay

Share News :

പാലക്കാട് : പാലക്കാട് ഡെങ്കിപ്പനി ബാധിച്ച് ഒരാൾ കൂടി മരിച്ചു. ചികിത്സയിലായിരുന്ന ചിറ്റൂർ പെരുമാട്ടി പള്ളിച്ചാർത്ത്ക്കുളമ്പ് സ്വദേശിനി ഗീതയാണ് (45) മരിച്ചത്. അങ്കണവാടി ജീവനകാരിയാണ് ​ഗീത. ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

പാലക്കാട് ജില്ലയില്‍ ഈ മാസം ഡെങ്കിപ്പനി മൂലമുള്ള നാലാമത്തെ മരണമാണിത്

Follow us on :

More in Related News