Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിരാതനായി - ഉദയനാപുരം കരീത്തറ വീട്ടിൽ കെ.ജെ മാത്യൂ (73).

27 Feb 2025 22:28 IST

santhosh sharma.v

Share News :

വൈക്കം: ഉദയനാപുരം കരീത്തറ വീട്ടിൽ കെ.ജെ മാത്യൂ (73) നിര്യാതനായി.സംസ്ക്കാരം നാളെ ( ഫെബ്രുവരി 28) വെള്ളിയാഴ്ച വൈകിട്ട് 3.30ന് ഉദയനാപുരം സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. ഭാര്യ - മേരി മാത്യൂ (പാണാട്ട് ചെപ്പനം, പനങ്ങാട്). മക്കൾ - സിസ്റ്റർ റിൻസ് മാത്യൂ (സി.എം.സി നോർത്ത് പറവൂർ), ഷീന ജെയ്സൺ (ടീച്ചർ, ലിസ്യൂ സ്കൂൾ, വൈക്കം), റ്റീനാ സുനിൽ. മരുമക്കൾ - ജെയ്സൺ ( മുണ്ടയ്ക്കൽ, ചെമ്പ്), സുനിൽ (അത്താഴപ്പാടം, ഏറ്റുമാനൂർ).



 

Follow us on :

More in Related News