Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Sep 2026 19:00 IST
Share News :
കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ മികച്ച എൻ.എസ്.എസ് യൂണിറ്റിനുള്ള പുരസ്കാരം കല്ലായ് ഗണപത് ഹയർ സെക്കൻഡറി സ്കൂളിന്. വെള്ളിമാട്കുന്ന് ജെ.ഡി.ടി.യിൽ നടന്ന ചടങ്ങിൽ വിദ്യാബാലകൃഷ്ണൻ എം.എൽ.എയിൽ നിന്ന് സ്കൂൾ പ്രിൻസിപ്പൽ ലിജി കെ. എൻ പുരസ്കാരം ഏറ്റുവാങ്ങി.
വിദ്യാർഥികളുടെ സന്നദ്ധ പ്രവർത്തനങ്ങളും സാമൂഹിക സേവന രംഗത്തെ ഇടപെടലുകളും ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായാണ് പുരസ്കാരം ലഭിച്ചത്.
Follow us on :
Tags:
More in Related News
Please select your location.