Tue Dec 12, 2023 10:56 PM 1ST
Location
Sign In
ആരോഗ്യമുള്ള ഭാവിക്കായി സന്തുലിതമായ ഡിജിറ്റൽ ശീലങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിൽ സ്കൂളുകൾ, കുടുംബങ്ങൾ, സമൂഹങ്ങൾ എന്നിവർ ചേർന്ന് പ്രവർത്തിക്കണമെന്ന് കൗൺസിൽ ശുപാർശ ചെയ്തു.
കുറഞ്ഞ സീറ്റുകൾ മാത്രമാണ് ഉണ്ടാവുക
സൗജന്യ സ്പോക്കണ് ഇംഗ്ലീഷ് ക്ലാസ്സുകളും ലഭിക്കും
ആരോഗ്യകരമായ ഉറക്കശീലങ്ങൾ വളർത്തുന്നത് മാതാപിതാക്കളുടെയും സ്കൂളുകളുടെയും മാത്രം ഉത്തരവാദിത്വമല്ല, സമൂഹത്തിന്റെ കൂട്ടായ ബാധ്യതയാണ്
കുട്ടികളിൽ ചെറുപ്പകാലം മുതൽ തന്നെ കുടുംബബന്ധങ്ങളുടെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നതിനായി സ്കൂൾ പാഠ്യപദ്ധതിയിൽ അവബോധപാഠങ്ങൾ ഉൾപ്പെടുത്തണം.
പത്താം ക്ലാസ് യോഗ്യതയുള്ള വനിതകള്ക്ക് അപേക്ഷിക്കാം
പ്രായപരിധി ഇല്ല.
സ്കൂൾ പാഠ്യപദ്ധതിയിൽ ദുരന്തനിയന്ത്രണ പഠനം ഉൾപ്പെടുത്തുകയും വ്യക്തിഗത തലത്തിൽ പരിശീലനങ്ങൾ ആരംഭിക്കുകയും വേണം
അടിയന്തര ഇടപെടലുകളും നിയമ, ഡിജിറ്റൽ, സ്ഥാപന, സാമൂഹിക തലങ്ങളിലായുള്ള ശക്തമായ നടപടികളും സ്വീകരിക്കണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു
തല്പരരായവർക്ക് അപേക്ഷിക്കാം. പ്രായപരിധി ഇല്ല
പത്താം ക്ലാസ്സ് യോഗ്യത ഉള്ള വനിതകൾക്ക് അപേക്ഷിക്കാം
പഠനവുമായി ബന്ധപ്പെട്ട തൊഴിൽ വൈദഗ്ധ്യത്തിൽ പ്രായോഗിക പരിചയം നൽകുക, സ്വയംപര്യാപ്തതയും സാമ്പത്തിക വൈദഗ്ധ്യവും പ്രോത്സാഹിപ്പിക്കുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്
50 മണിക്കൂർ നീണ്ടുനിൽക്കുന്നതാണ് കോഴ്സ്
പത്താം ക്ലാസ്സ് യോഗ്യത ഉള്ളവര്ക്ക് മുതല് കോഴ്സിന് അപേക്ഷിക്കാം
സ്കൂളുകളിലും വീടുകളിലും വായനാ സംസ്കാരം പുനഃസ്ഥാപിക്കുന്നതിനായി പാഠ്യപദ്ധതിയിലും അധ്യാപക പരിശീലന കോഴ്സുകളിലും വായനാധിഷ്ഠിത പ്രവർത്തനങ്ങൾ ഉൾപ്പെടുത്താൻ കമ്മിറ്റി ശുപാർശ ചെയ്തു
പതിനെട്ട് വയസ്സിന് താഴെയുള്ള വ്യക്തികളെ ചോദ്യം ചെയ്യാനും ഐഡി കാർഡുകൾ വഴി പ്രായ പരിശോധന ആവശ്യപ്പെടാനും ഉദ്യോഗസ്ഥർക്ക് അധികാരമുണ്ടായിരിക്കണം
Please select your location.