Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Feb 2026 19:46 IST
Share News :
കൊണ്ടോട്ടി : ദേശീയ പണിമുടക്കുമായി ബന്ധപ്പെട്ട് കൊണ്ടോട്ടിയിൽ ഐ എൻ ടി യു സിയുടെ നേതൃത്വത്തിൽ വിളംബര ജാഥ സംഘടിപ്പിച്ചു 29ത് തൊഴിൽ നിയമങ്ങൾ റദ്ദു ചെയ്ത് കേന്ദ്ര സർക്കാരിന് എതിരെ നാളെ നടക്കുന്ന ദേശീയ പണിമുടക്കിന്റെ ഭാഗമായാണ് കൊണ്ടോട്ടിയിൽ വിളംബര ജാഥ സംഘടിപ്പിച്ചത്
വിളംബര ജാഥ നബീർ കുട്ടൻകാവിൽ അദ്ധ്യഷത വഹിച്ചു. ഹരിദ്ര ബാബു മുണ്ടക്കുളം ജാഥ ഉദ്ഘാടനം നിർവഹിച്ചു , ജലീൽ ആലുങ്ങൽ, ഹംസ കുന്നംപള്ളി, സുൽഫിക്കർ പുളിക്കൽ, ബഷീർ കൊണ്ടോട്ടി, സൻഫീർ ഖാൻ കൊണ്ടോട്ടി, ഉണ്ണികൃഷ്ണൻ മുതുവല്ലൂർ എന്നിവർ ആശംസകൾ അറിയിച്ചു ജിഹാദ് സി.കെ നന്ദി അറിയിച്ചു
Follow us on :
Tags:
More in Related News
Please select your location.