Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 Jun 2025 21:23 IST
Share News :
ചാവക്കാട്:കടപ്പുറം ഫോക്കസ് സ്കൂളിന് പടിഞ്ഞാറുഭാഗം താമസിക്കുന്ന കൊല്ലാറ പരേതനായ ഭാസ്ക്കരൻ മകൻ അർജുനൻ(60) കുഴഞ്ഞ് വീണ് മരിച്ചു.നാളികേരം പൊളിക്കുന്ന തൊഴിലാളിയാണ്.ഭാര്യ:പുഷ്പലത(അംഗൻവാടി മുൻ ഹെൽപർ).മക്കൾ:വിഷ്ണുപ്രസാദ്,കൃഷ്ണ പ്രസാദ്,അജിത,പ്രജിത.മരുമക്കൾ:വിബിൻ,സുരേഷ്.
Follow us on :
Tags:
More in Related News
Please select your location.