Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഉന്നതവിജയം നേടിയവരെ അനുമോദിച്ചു

14 Jun 2025 22:07 IST

കൊടകരീയം നാട്ടുവാര്‍ത്ത

Share News :

ഉന്നതവിജയം നേടിയവരെ അനുമോദിച്ചു


മറ്റത്തൂര്‍: സി.പി.എം നൂലുവള്ളി ബ്രാഞ്ചിന്റെ ആഭിമുഖ്യത്തില്‍ എസ്.എസ്.എല്‍.സി ,പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്ഥികളെ അനുമോദിച്ചു.  തൃശൂര്‍ സെന്റ് തോമസ് കോളജിലെ അസിസ്റ്റന്റ് പ്രഫസര്‍ ഡോ.ടി.വി.വിമല്‍കുമാര്‍ അനുമോദന യോഗം ഉദ്ഘാടനം ചെയ്തു. ലോക്കല്‍ കമ്മറ്റി അംഗം പി.എ. രഘു അധ്യക്ഷത വഹിച്ചു. സിപിഎം മറ്റത്തൂര്‍ ലോക്കല്‍ കമ്മറ്റി സെക്രട്ടറി സി.വി. രവി, പഞ്ചായത്തംഗം സീബശ്രീധരന്‍ ,ജനാധിപത്യമഹിളാ അസോസിയേഷന്‍ മേഖല സെക്രട്ടറി ആശ ഉണ്ണികൃഷ്ണന്‍ ,സി.പി.എം. ലോക്കല്‍ കമ്മറ്റി അംഗം സി.കെ. ശ്രീജിത്ത് എന്നിവര്‍ സംസാരിച്ചു.


Follow us on :

More in Related News